അഫ്ഗാനിസ്ഥാനിൽ തെരഞ്ഞെടുപ്പു റാലിക്കിടെ സ്ഫോടനം; 13 മരണം

11:36 PM Oct 13, 2018 | Deepika.com
കാ​​​ബൂ​​​ൾ: വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ത​​​ക്ക​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ച​​​ാര​​​ണ റാ​​​ലി​​​ക്കി​​​ടെ ഉ​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 13 പേ​​​ർ കൊ​​​ല്ല​​​പ്പെ​​ട്ടു. 32 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​റ്റു.

ന​​​ഫീ​​​സ യൂ​​​സു​​​ഫി​​​ബെ​​​ക് എ​​​ന്ന വ​​​നി​​​താ സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ടെ റാ​​​ലി​​​ക്കി​​​ടെ​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഇ​​​വ​​​ർ പ​​​രി​​​പാ​​​ടി​​​ക്കെ​​​ത്തും മു​​​ന്പാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​നം. ബൈ​​​ക്കി​​​ൽ സ്ഥാ​​​പി​​​ച്ച ബോം​​​ബാ​​​ണ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. താ​​​ജി​​​ക്കി​​​സ്ഥാ​​​ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ത​​​ക്ക​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ൽ താ​​​ലി​​​ബാ​​​നു ശ​​​ക്ത​​​മാ​​​യ സ്വാ​​​ധീ​​​ന​​​മു​​​ണ്ട്.

ഒ​​​ക്ടോ​​​ബ​​​ർ 20ന് ​​​ന​​​ട​​​ക്കു​​​ന്ന അ​​​ഫ്ഗാ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 417 വ​​​നി​​​താ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും ജ​​​ന​​​വി​​​ധി തേ​​​ടു​​ന്നു​​ണ്ട്.