ഹൂസ്റ്റൺ: റഷ്യയുടെ സോയൂസ് റോക്കറ്റ് തുടർന്നും ഉപയോഗിക്കുമെന്ന് യുഎസിലെ നാസായുടെ മേധാവി ജിം ബ്രൈഡൻസ്റ്റൈൻ പറഞ്ഞു. ഡിസംബറിൽ നിശ്ചയിച്ചിരിക്കുന്ന ബഹിരാകാശ സ്റ്റേഷൻ യാത്രാ പദ്ധതിയിൽ മാറ്റമുണ്ടാകില്ലെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു യാത്രികരുമായി വ്യാഴാഴ്ച ബഹിരാകാശ സ്റ്റേഷനിലേക്കു തിരിച്ച സോയൂസ് സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തരമായി നിലത്തിറങ്ങിയിരുന്നു.
സോയൂസിനെ ഉപേക്ഷിക്കില്ല: നാസാ മേധാവി
11:36 PM Oct 13, 2018 | Deepika.com