കാഠ്മണ്ഡു: പടിഞ്ഞാറൻ നേപ്പാളിൽ ഹിമപാതത്തിൽ ഒന്പതു മലകയറ്റക്കാർ മരിച്ചു. ഗുർജ പർവതം കയറുകയായിരുന്ന അഞ്ച് ദക്ഷിണ കൊറിയക്കാരും നാലു നേപ്പാളി സഹായികളുമാണ് വെള്ളിയാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ മരിച്ചത്.
7193 മീറ്റർ ഉയരമുള്ള പർവതത്തിലേക്ക് ഏഴിനാണു സംഘം യാത്രതിരിച്ചത്. 3,500 അടി ഉയരത്തിലുള്ള ബേസ് ക്യാന്പിലാണ് അപകടം.
ഹിമപാതം; ഒന്പതു മലകയറ്റക്കാർ മരിച്ചു
11:36 PM Oct 13, 2018 | Deepika.com