വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം കു​റ​ഞ്ഞു

12:40 AM Oct 13, 2018 | Deepika.com
മും​ബൈ: വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം അ​ല്പം കു​റ​ഞ്ഞു. 39,960.93 കോ​ടി ഡോ​ള​റാ​ണ് ഒ​ക്‌​ടോ​ബ​ർ അ​ഞ്ചി​നു ശേ​ഖ​ര​ത്തി​ലു​ള്ള​ത്. ഇ​തു ത​ലേ ആ​ഴ്ച​യി​ലേ​ക്കാ​ൾ 91.58 കോ​ടി ഡോ​ള​ർ കു​റ​വാ​ണ്.