ഐഎസ്ഐയ്ക്കു പുതിയ മേധാവി
12:17 AM Oct 11, 2018 | Deepika.com
ഇസ്ലാമാബാദ്: ഐഎസ്ഐ ചാരസംഘടനയുടെ മേധാവിയായി ലഫ്റ്റനന്റ് ജനറൽ അസിം മുനിറിനെ പാക് സർക്കാർ നിയമിച്ചു. നേരത്തെ മിലിറ്ററി ഇന്റലിജൻസ് മേധാവിയായിരുന്നു. 25ന് ചാർജെടുക്കും.