ബസ് മറിഞ്ഞ് 51 മരണം

12:17 AM Oct 11, 2018 | Deepika.com
ന​​യ്റോ​​ബി: കെ​​നി​​യ​​യി​​ലെ ന​​യ്റോ​​ബി​​യി​​ൽ​​നി​​ന്ന് കി​​സു​​മു​​വി​​ലേ​​ക്കു പോ​​യ ബ​​സ് മ​​റി​​ഞ്ഞ് 51 യാ​​ത്ര​​ക്കാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.