കലിഫോർണിയ: ഇന്റർനെറ്റ് ഭീമൻ ഗൂഗിളിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഗൂഗിൾ പ്ലസ് പ്രവർത്തനം നിർത്തുന്നു. 50,000ലധികം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതിനെത്തുടർന്നാണ് കമ്പനിയുടെ തീരുമാനം. ഈ വർഷം മാർച്ചിലായിരുന്നു ഈ ചോർച്ച. കൂടാതെ ഉപയോക്താക്കളുടെ കുറവും ഗൂഗിൾ പ്ലസിനെ പിൻവലിക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നു.
അടുത്ത വർഷം ഓഗസ്റ്റിൽ പൂർണമായും പ്രവർത്തനം നിർത്തും.
ഗൂഗിൾ പ്ലസ് എല്ലാം അവസാനിപ്പിച്ചു
12:22 AM Oct 10, 2018 | Deepika.com