കയ്യടി നിരോധിച്ച് ബ്രിട്ടീഷ് വിദ്യാർഥികൾ
12:05 AM Oct 05, 2018 | Deepika.com
ലണ്ടൻ: കയ്യടിക്ക് നിരോധനവുമായി ബ്രിട്ടനിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി യൂണിയൻ. കയ്യടിക്കുന്നത് ഉത്കണ്ഠ, ഓട്ടിസം മുതലായ പ്രശ്നങ്ങൾ നേരിടുന്നവരെ ബാധിക്കുമെന്നു കണ്ടാണ് നടപടി.