ജയിംസ് വളപ്പില കെത്രിഎ സംസ്ഥാന പ്രസിഡന്‍റ്

12:27 AM Sep 29, 2018 | Deepika.com
കോ​ട്ട​യം: കേ​ര​ള അ​ഡ്വ​ർ​ട്ടൈ​സിം​ഗ് ഏ​ജ​ൻ​സീ​സ് അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി വ​ള​പ്പി​ല ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജ​യിം​സ് വ​ള​പ്പി​ല​യെ തെ​ര​ഞ്ഞെ​ടു​ത്തു. കു​മ​ര​ക​ത്ത് സ​മാ​പി​ച്ച സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ് പി. ​സു​ന്ദ​ർ​കു​മാ​ർ അ​വ​ധി​ക്കാ​യി സ്ഥാ​ന​മൊ​ഴി​ഞ്ഞ​പ്പോ​ഴാ​ണി​ത്.