വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം കൂ​ടി

12:27 AM Sep 29, 2018 | Deepika.com
മും​ബൈ: ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം വ​ർ​ധി​ച്ചു. സെ​പ്റ്റം​ബ​ർ 21ന് ​അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ 130.07 കോ​ടി ഡോ​ള​ർ വ​ർ​ധി​ച്ച് ശേ​ഖ​രം 40,179.03 കോ​ടി ഡോ​ള​റി​ലെ​ത്തി.