സ്ഫോടനത്തിൽ എട്ടു കുട്ടികൾ മരിച്ചു

11:41 PM Sep 22, 2018 | Deepika.com
കാ​​​ബൂ​​​ൾ: വ​​​ട​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ഫ​​​ര്യാ​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ എ​​​ട്ടു കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ചു. ആ​​​റു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം ക​​​ളി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന കു​​​ട്ടി​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ​​​ത്. എ​​​ല്ലാ​​​വ​​​രും ആ​​​റി​​​നും 12നും ​​​ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണ്. താ​​​ലി​​​ബാ​​​നാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​ന്നു പോ​​​ലീ​​​സ് ആ​​​രോ​​​പി​​​ച്ചു.