ടാൻസാനിയ ബോട്ട് ദുരന്തം: മരണം 209

11:41 PM Sep 22, 2018 | Deepika.com
ദാ​​​​ർ​​​​എ​​​​സ് സ​​​​ലാം: ടാ​​​​ൻ​​​​സാ​​​​നി​​​​യ​​​​യി​​​​ലെ വി​​​​ക്ടോ​​​​റി​​​​യ ത​​​​ടാ​​​​ക​​​​ത്തി​​​​ൽ ക​​​​ട​​​​ത്തു​​​​ബോ​​​​ട്ട് മു​​​​ങ്ങി മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 209 ആ​​​​. വ്യാ​​​​ഴാ​​​​ഴ്ച​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ന്ന​​​​ത്. ത​​​ല​​​കീ​​​ഴാ​​​യി മു​​​ങ്ങി​​​യ ബോ​​​ട്ടി​​​ൽ​​​നി​​ന്നു കൂ​​​ടു​​​ത​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തു. ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​യ നേ​​​​വി മു​​​​ങ്ങ​​​​ൽ​​​​വി​​​​ദ​​​​ഗ്ധ​​​​ർ ഇ​​​​ന്ന​​​​ലെ ഒ​​​​രാ​​​​ളെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. ബോട്ടി ന്‍റെ ക്യാപ്റ്റനെ അറസ്റ്റ് ചെയ്തു.