വിഷമദ്യം; മലേഷ്യയിൽ 21 പേർ മരിച്ചു

10:59 PM Sep 19, 2018 | Deepika.com
ക്വാ​​​ലാ​​​ല​​​ന്പൂ​​​ർ: വി​​​ഷാം​​​ശം ക​​​ല​​​ർ​​​ന്ന മ​​​ദ്യം സേ​​​വി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു മ​​​ലേ​​​ഷ്യ​​​യി​​​ൽ 21 പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി. ഡ​​​സ​​​ൻ ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ളെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. മെ​​​ത​​​നോ​​​ൾ ക​​​ല​​​ർ​​​ന്ന മ​​​ദ്യം ഉ​​​പ​​​യോ​​​ഗി​​​ച്ച​​​വ​​​ർ​​​ക്കാ​​​ണ് അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ച​​​ത്. വീ​​​ര്യം​​​കൂ​​​ടി​​​യ നാ​​​ട​​​ൻ മ​​​ദ്യം നി​​​ർ​​​മി​​​ക്കാ​​​നാ​​​ണി​​​ത് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.