ന്യൂഡൽഹി: പത്തു പൊതുമേഖലാ ബാങ്കുകൾക്കു മാനേജിംഗ് ഡയറക്ടർ -ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരെ കേന്ദ്രം നിയമിച്ചു.
സിൻഡിക്കറ്റ് ബാങ്ക്: മൃത്യുഞ്ജയ് മഹാപാത്ര, ഇന്ത്യൻ ബാങ്ക്: പദ്മജ ചുന്ദ്രു, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: പല്ലവ് മഹാപാത്ര, ആന്ധ്രാ ബാങ്ക്: ജെ. പക്കീരിസാമി, ദേന ബാങ്ക്: കർണം ശേഖർ, അലാഹാബാദ് ബാങ്ക്: എസ്.എസ്. മല്ലികാർജുന റാവു, ബാങ്ക് ഓഫ് മഹാരാഷ്ട്ര: എ.എസ്. രാജീവ്, യൂക്കോ ബാങ്ക്: അതുൽകുമാർ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്: എസ്. ഹരിശങ്കർ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ: അശോക് കുമാർ പ്രധാൻ.
10 ബാങ്കുകൾക്കു മേധാവികളായി
10:35 PM Sep 19, 2018 | Deepika.com