സ്വർണവായ്‍പയിൽ പരിഷ്കാരങ്ങളുമായി മുത്തൂറ്റ് ഫിൻകോർപ്പ്

10:44 PM Sep 18, 2018 | Deepika.com
കൊ​ച്ചി: മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പ്പ് സ്വ​ർ​ണാ​ഭ​ര​ണ വാ​യ്പാ സേ​വ​നം ന​വീ​ക​രി​ക്കു​ന്നു. പ​ലി​ശ​നി​ര​ക്ക്, എ​ൽ​ടി​വി, അ​വ​ധി ദി​വ​സ​ങ്ങ​ൾ, കാ​ലാ​വ​ധി എ​ന്നി​വ​യി​ലാ​ണ് സ​മ​ഗ്ര പ​രി​ഷ്ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

മി​ക​ച്ച രീ​തി​യി​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​സ്എം​എ​സ് സം​വി​ധാ​നം, കു​റ​ഞ്ഞ പ​ലി​ശ​യി​ൽ മാ​സ​ത്ത​വ​ണ​ക​ൾ അ​ട​യ്ക്കു​ന്ന രീ​തി തു​ട​ങ്ങി​യ​വ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ത്തൂ​റ്റ് പാ​പ്പ​ച്ച​ൻ ഗ്രൂ​പ്പ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബാ​ഞ്ചു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടണം.