നിസാൻ സണ്ണി സ്പെഷൽ എഡിഷൻ പുറത്തിറങ്ങി
11:19 PM Sep 16, 2018 | Deepika.com
ന്യൂഡൽഹി: ജാപ്പനീസ് വാഹനനിർമാതക്കളായ നിസാൻ തങ്ങളുടെ ജനപ്രിയ കാർ മോഡലായ സണ്ണിയുടെ സ്പെഷൽ എഡിഷൻ അവതരിപ്പിച്ചു.8.48 ലക്ഷം രൂപയാണ് വില(എക്സ് ഷോറൂം). കറുത്ത റൂഫ് വ്രാപ്, ഡ്യുവൽ ടോൺ ഡെക്കൽസ് എന്നിവയാണ് സ്പെഷൽ എഡിഷൻ സണ്ണിയുടെ പുറമേയുള്ള പ്രധാന ഫീച്ചറുകൾ.