മാഫിയകൾക്കെതിരേ ആഞ്ഞടിച്ച് ഫ്രാൻസിസ് മാർപാപ്പ

12:42 AM Sep 16, 2018 | Deepika.com
പ​​​ലേ​​​ർ​​​മോ: വ്യ​​​ഭി​​​ചാ​​​രം, മ​​​യ​​​ക്കു​​​മ​​​രു​​​ന്നു വി​​​ല്പ​​​ന, കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ കൊ​​​ടും കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ചെ​​​യ്യു​​​ന്ന മാ​​​ഫി​​​യാ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കെ​​​തി​​​രേ ആ​​​ഞ്ഞ​​​ടി​​​ച്ച് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. 25 വ​​​ർ​​​ഷം മു​​​ന്പ് മാ​​​ഫി​​​യാ സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ​​​നി​​​ന്നു ര​​​ക്ത​​​സാ​​​ക്ഷി​​​ത്വം വ​​​ഹി​​​ച്ച വൈ​​​ദി​​​ക​​​ൻ ജ്യു​​​സ​​​പ്പെ പു​​​ഗ്ലി​​​സി​​​യു​​​ടെ സ്വ​​​ദേ​​​ശ​​​മാ​​​യ സി​​​സി​​​ലി​​​യി​​​ലെ പ​​​ലേ​​​ർ​​​മോ ന​​​ഗ​​​രം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഒ​​​രേ​​​സ​​​മ​​​യം ദൈ​​​വ​​​ത്തി​​​ൽ വി​​​ശ്വ​​​സി​​​ക്കു​​​ക​​​യും മാ​​​ഫി​​​യാ സം​​​ഘ​​​ട​​​ന​​​യി​​​ൽ അം​​​ഗ​​​മാ​​​കു​​​കയും ചെ​​​യ്യു​​​ന്ന​​​തു ന​​​ട​​​ക്കി​​​ല്ലെ​​​ന്നു മാ​​​ർ​​​പാ​​​പ്പ വ്യ​​​ക്ത​​​മാ​​​ക്കി. മാ​​​ഫി​​​യ​​​യി​​​ൽ വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​വ​​​ർ ക്രി​​​സ്ത്യാ​​​നി​​​ക​​​ള​​​ല്ല. മാ​​​ഫി​​​യ​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ, സ്നേ​​​ഹംത​​​ന്നെ​​​യാ​​​യ ദൈ​​​വ​​​ത്തെ നി​​​ന്ദി​​​ക്ക​​​ലാ​​​ണ്.
ഡോ​​​ൺ പി​​​നോ എ​​​ന്നു വി​​​ളി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്ന ഫാ. ​​​പു​​​ഗ്ലി​​​സി​​​യോ യു​​​വ​​​ജ​​​ന​​​ത​​​യെ മാ​​​ഫി​​​യ​​​യി​​​ൽ​​​നി​​​ന്നും മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ളി​​​ൽ​​​നി​​​ന്നും അ​​​ക​​​റ്റാ​​​ൻ പ​​​രി​​​ശ്ര​​​മി​​​ച്ചി​​​രു​​​ന്നു.

1993 സെ​​​പ്റ്റം​​​ബ​​​ർ 15ന് ​​​സ്വ​​​ന്തം വീ​​​ടിന്‍റെ വാ​​​തി​​​ൽ​​​പ്പ​​​ടി​​​യി​​​ൽ​​​വ​​​ച്ച് വെ​​​ടി​​​യേ​​​റ്റാ​​​ണ് അ​​​ദ്ദേ​​​ഹം മ​​​രി​​​ച്ച​​​ത്. 2012ൽ ​​​ഇ​​ദ്ദേ​​ഹ​​ത്തെ ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.