വാഷിംഗ്ടൺ ഡിസി: എച്ച് 1ബി വീസയിൽ എത്തി ജോലി ചെയ്യുന്നവർക്ക് നിയമം അനുശാസിക്കുന്നതിലും കുറച്ചു വേതനം നൽകിയതിന് പീപ്പിൾസ് ടെക് ഗ്രൂപ്പിന് യുഎസ് തൊഴിൽ വകുപ്പ് പിഴയിട്ടു.
ബംഗളൂരുവിലും ഹൈദരാബാദിലും ശാഖകളുള്ള ഐടി കന്പനിയാണിത്. 12ജീവനക്കാർക്ക് 309914 ഡോളർ കന്പനി നൽകണം. പുറമേ സർക്കാരിലേക്ക് 45564ഡോളർ പിഴയും അടയ്ക്കണം.
എച്ച് 1ബി വീസ ലംഘനം: യുഎസ് കന്പനിക്ക് പിഴ
12:19 AM Sep 15, 2018 | Deepika.com