ലിസ്റ്റ് ചെയ്യാത്ത കന്പനികളും ഓഹരി ഡീമാറ്റ് ചെയ്യണം

01:03 AM Sep 12, 2018 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: ഓ​​​ഹ​​​രിവി​​​പ​​​ണി​​​യി​​​ൽ ലി​​​സ്റ്റ് ചെ​​​യ്യാ​​​ത്ത പ​​​ബ്ലി​​​ക് ക​​​ന്പ​​​നി​​​ക​​​ളും ഓ​​​ഹ​​​രി​​​ക​​​ൾ ഡീ​​​മാ​​​റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നു കേ​​​ന്ദ്രം. ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ലേ​​​റെ ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ളു​​​ള്ള ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കാ​​​ണ് ഈ ​​​വ്യ​​​വ​​​സ്ഥ. ഒ​​​ക്‌​​​ടോ​​​ബ​​​ർ ര​​​ണ്ടി​​​നു പു​​​തി​​​യ ച​​​ട്ടം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും.

പു​​​തി​​​യ ഓ​​​ഹ​​​രി​​​ക​​​ൾ വി​​​ല്ക്കു​​​ന്പോ​​​ഴും ഓ​​​ഹ​​​രി​​​ക​​​ൾ തി​​​രി​​​ച്ചു​​​വാ​​​ങ്ങു​​​ന്പോ​​​ഴും അ​​​വ​​​കാ​​​ശ-​​​ബോ​​​ണ​​​സ് ഓ​​​ഹ​​​രി​​​ക​​​ൾ ന​​​ല്കു​​​ന്പോ​​​ഴും അ​​​വ ഡീ​​​മാ​​​റ്റ് (ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്) രൂ​​​പ​​​ത്തി​​​ലാ​​​ക​​​ണം. ക​​​ട​​​ലാ​​​സി​​​ൽ പാ​​​ടി​​​ല്ല. ക​​​ന്പ​​​നി ഏ​​​തെ​​​ങ്കി​​​ലും ഷെ​​​യ​​​ർ ഡെ​​​പ്പോ​​​സി​​​റ്റ​​​റി​​​യി​​​ൽ ചേ​​​ർ​​​ന്നു വേ​​​ണം ഓ​​​ഹ​​​രി​​​ക​​​ൾ ഡീ​​​മാ​​​റ്റ് രൂ​​​പ​​​ത്തി​​​ലാ​​​ക്കാ​​​ൻ. ട്രാ​​​ൻ​​​സ്ഫ​​​ർ ഏ​​​ജ​​​ന്‍റി​​​നെ​​​യും നി​​​യോ​​​ഗി​​​ക്ക​​​ണം.