റൺവേയിലേക്ക് കാർ ഓടിച്ചുകയറ്റിയയാൾ പിടിയിൽ

12:44 AM Sep 11, 2018 | Deepika.com
പാ​​രീ​​സ്: ദ​​ക്ഷി​​ണ​​ഫ്രാ​​ൻ​​സി​​ലെ ലി​​യോ​​ണി​​ലെ എ​​യ​​ർ​​പോ​​ർ​​ട്ടി​​ന്‍റെ റ​​ൺ​​വേ​​യി​​ലേ​​ക്ക് കാ​​ർ ഓ​​ടി​​ച്ചു​​ക​​യ​​റ്റി വ്യോ​​മ​​ഗ​​താ​​ഗ​​തം ത​​ട​​സ്സ​​പ്പെ​​ടു​​ത്തി​​യ​​യാ​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. എ​​യ​​ർ​​പോ​​ർ​​ട്ട് ടെ​​ർ​​മി​​ന​​ൽ മ​​ന്ദി​​ര​​ത്തി​​ന്‍റെ ഗ്ളാ​​സ് വാ​​തി​​ലു​​ക​​ൾ ത​​ക​​ർ​​ത്തു​​കൊ​​ണ്ടാ​​ണ് അ​​ക്ര​​മി റ​​ൺ​​വേ​​യി​​ലേ​​ക്ക് കാ​​ർ ഓ​​ടി​​ച്ചു​​ക‍യ​​റ്റി​​യ​​ത്.

പി​​ന്നാ​​ലെ കാ​​ൽ​​ന​​ട​​യാ​​യും വാ​​നി​​ലും പാ​​ഞ്ഞ പോ​​ലീ​​സ് അ​​വ​​സാ​​നം അ​​ക്ര​​മി​​യെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. സം​​ഭ​​വ​​ത്തെ​​ത്തു​​ട​​ർ​​ന്ന് കുറച്ചു സമയം വി​​മാ​​ന​​ത്താ​​വ​​ളത്തിന്‍റെ പ്രവർത്തനം നിലച്ചു.