ഇന്ത്യ റബർ മീറ്റ് മാറ്റി
11:22 PM Aug 21, 2018 | Deepika.com
കോട്ടയം: കൊച്ചി ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ 30, 31 തീയതികളിൽ നടത്താനിരുന്ന ഇന്ത്യ റബർ മീറ്റ് മാറ്റിവച്ചു. റബർ ബോർഡും റബർ മേഖലയിലെ പ്രമുഖ സംഘടനകളും സംയുക്തമായാണു മീറ്റ് സംഘടിപ്പിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട്.