ജിയോ ബാൻഡ്‌വിഡ്ത്ത് കൂട്ടി

11:06 PM Aug 20, 2018 | Deepika.com
മും​ബൈ: മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ എ​ന്നി​വ​ മൂലം ഇ​ടു​ക്കി ക​ള​ക്‌​ട‌റേ​റ്റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ബി​എ​സ്എ​ൻ​എ​ൽ സ​ർ​വീ​സു​ക​ൾ ത​ക​രാ​റി​ലാ​യ​തി​നേ​ത്തു​ട​ർ​ന്ന് റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം 100 എം​ബി​പി​എ​സ് ബാ​ൻ​ഡ്‌​വി​ഡ്ത്ത് വ​ർ​ധി​പ്പി​ച്ചു. ഇ​ടു​ക്കി​ക്കും എ​റ​ണാ​കു​ള​ത്തി​നു​മി​ട​യി​ലാ​ണ് ഈ ​വ​ർ​ധ​ന.