ഇസ്ലാമാബാദ്: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടുത്തമാസം ആദ്യം പാക്കിസ്ഥാൻ സന്ദർശിക്കും. ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി ഇമ്രാനുമായി അദ്ദേഹം ചർച്ച നടത്തും.
ഇമ്രാൻ അധികാരമേറ്റശേഷം പാക്കിസ്ഥാനിൽ സന്ദർശനത്തിനെത്തുന്ന ആദ്യത്തെ പ്രമുഖ വിദേശനയതന്ത്രജ്ഞനായിരിക്കും പോംപിയോയെന്നു ഡോൺ പത്രം റിപ്പോർട്ടു ചെയ്തു.
പോംപിയോ പാക്കിസ്ഥാനിലേക്ക്
12:35 AM Aug 20, 2018 | Deepika.com