ന്യൂഡൽഹി: യമഹയുടെ ജനപ്രിയ സ്പോർട്സ് ബൈക്കുകളിലൊന്നായ ആർ വണ്‍ ഫൈവിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ കന്പനി അവതരിപ്പിച്ചു. ആർവണ്‍ ഫൈവ് വി3 മോട്ടോ ജിപി എന്നാണ് പുതിയ മോഡലിന്റെ പേര്. വില:1.3 ലക്ഷം ( എക്സ് ഷോറൂം).
എൽഇഡി ഹെഡ് ലാന്പുകൾ, ഡിജിറ്റൽ ഇൻസ്ട്രമെന്റൽ ക്ലസ്റ്റർ,155 സിസി-4 വാൽവ് ഫ്യുവൽ ഇൻജക്റ്റഡ് എൻജിൻ( 19.3 ബിഎച്ച്പി) തുടങ്ങിയവയാണ് ഫീച്ചറുകൾ.
ആർ വണ്‍ ഫൈവ് ലിമിറ്റഡ് എഡിഷനുമായി യമഹ
12:23 AM Aug 17, 2018 | Deepika.com