കൊച്ചി: ഓണത്തോടനുബന്ധിച്ച് സോണിയുടെ പുതിയ ഇലക്ട്രോണിക് ഉത്പന്നങ്ങൾ ഇന്നു പുറത്തിറക്കും. വൈകുന്നേരം ആറിന് ഇടപ്പള്ളി ലുലു മാളിൽ നടക്കുന്ന ചടങ്ങിൽ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർ സോണിയുടെ ഏറ്റവും പുതിയ ബ്രാവിയ ഒഎൽഇഡി ടിവിയും പോക്കറ്റ് മൊബൈൽ പ്രൊജക്ടറും അവതരിപ്പിക്കും.
ഓണം ഓഫറിൽ സോണി ബ്രാവിയ വാങ്ങുന്പോൾ സോണി ഡിജിറ്റൽ സറൗണ്ട് വയർലെസ് ടിവി ഹെഡ്ഫോണ്, സോണി എക്സ്ട്രാ ബാസ് വയർലെസ് സ്പീക്കർ, സോണി യുഎസ്ബി പോർട്ടബിൾ ചാർജർ എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ നേടാം. രണ്ടു വർഷത്തെ വാറണ്ടിയുള്ള എൽഇഡി ടിവികൾ സ്വന്തമാക്കാൻ ഫിനാൻസ് സൗകര്യങ്ങളും ലഭ്യമാണ്.
സോണി ഉത്പന്നങ്ങൾ ഇന്നു പുറത്തിറക്കും
12:35 AM Aug 15, 2018 | Deepika.com