കയ്റോ: വടക്കന്‍ കയ്റോയിൽ പള്ളിയില്‍ ചാവേറാക്രമണം നടത്താനുള്ള ഭീകരന്റെ ശ്രമം സുരക്ഷാ ഭടന്മാർ നിഷ്ഫലമാക്കി. മോസ്ടൊറോദ് പട്ടണത്തിലെ വിർജിൻമേരി പള്ളിയിൽ ശുശ്രൂഷ നടക്കുന്നതിനിടെയാണ് ചാവേർ എത്തിയത്.
പള്ളിക്കു പുറത്തുണ്ടായിരുന്ന സുരക്ഷാ ഭടന്മാർ തടഞ്ഞതിനെത്തുടർന്ന് പൊട്ടിത്തെറിച്ചു ചാവേർ മരിച്ചു. മറ്റാർക്കും അപായമില്ല.
ഈജിപ്ഷ്യൻ പള്ളി ആക്രമിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി
11:11 PM Aug 11, 2018 | Deepika.com