യുഎസ് സ്പേസ് സേന 2020ൽ

12:37 AM Aug 11, 2018 | Deepika.com
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: യു​​എ​​സ് സാ​​യു​​ധ​​സേ​​ന​​യു​​ടെ ആ​​റാ​​മ​​ത്തെ വി​​ഭാ​​ഗ​​മാ​​യി സ്പേ​​സ് സേ​​ന(​​ബ​​ഹി​​രാ​​കാ​​ശ സേ​​ന)2020 ൽ ​​നി​​ല​​വി​​ൽ വ​​രും.

ഇ​​രു​​പ​​താം നൂ​​റ്റാ​​ണ്ടി​​ൽ വ്യോ​​മ​​മേ​​ഖ​​ല പു​​തി​​യ യു​​ദ്ധ​​മു​​ഖ​​മാ​​യെ​​ങ്കി​​ൽ ഇ​​രു​​പ​​ത്തൊ​​ന്നാം നൂ​​റ്റാ​​ണ്ടി​​ൽ ബ​​ഹി​​രാ​​കാ​​ശ​​മാ​​ണു പു​​തി​​യ യു​​ദ്ധ​​മേ​​ഖ​​ല.