മുംബൈ: റിസർവ് ബാങ്കിന്റെ വിദേശനാണയ ശേഖരത്തിൽ 148.91 കോടി ഡോളറിന്റെ ഇടിവ്.
ഓഗസ്റ്റ് മൂന്നിന് അവസാനിച്ച ആഴ്ചയിൽ 40,270.34 കോടി ഡോളറായി ശേഖരം താണു.
വിദേശനാണ്യം കുറഞ്ഞു
11:14 PM Aug 10, 2018 | Deepika.com