മഡുറോയ്ക്ക് എതിരേ ഡ്രോൺ ആക്രമണം: ആറു പേർ അറസ്റ്റിൽ

10:33 PM Aug 06, 2018 | Deepika.com
കാ​​ര​​ക്കാ​​സ്: വെ​​ന​​സ്വേ​​ല​​ൻ പ്ര​​സി​​ഡ​​ന്‍റ് നി​​ക്കോ​​ളാ​​സ് മ​​ഡു​​റോ​​യെ ഡ്രോ​​ൺ ആ​​ക്ര​​മ​​ണ​​​​ത്തി​​ൽ കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ച സം​​ഭ​​വ​​ത്തി​​ൽ ആ​​റു​​പേ​​രെ അ​​റ​​സ്റ്റു ചെ​​യ്തു. ഭീ​​ക​​ര​​രും കൂ​​ലി​​പ്പ​​ട​​യാ​​ളി​​ക​​ളു​​മാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​വ​​രെ​​ന്നും കൂ​​ടു​​ത​​ൽ അ​​റ​​സ്റ്റു​​ണ്ടാ​​വു​​മെ​​ന്നും ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി നെ​​സ്റ്റ​​ർ പ​​റ​​ഞ്ഞു.

സൈ​​നി​​ക പ​​രേ​​ഡ് ന​​ട​​ക്കു​​ന്പോ​​ൾ ശ​​നി​​യാ​​ഴ്ച സ്ഫോ​​ട​​ക​​വ​​സ്തു​​ക്ക​​ൾ നി​​റ​​ച്ച ര​​ണ്ടു ഡ്രോ​​ണു​​ക​​ൾ പൊ​​ട്ടി​​ത്തെ​​റി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​ഡു​​റോ ര​​ക്ഷ​​പ്പെ​​ട്ടു. പ​​രേ​​ഡി​​നെ​​ത്തി​​യ സൈ​​നി​​ക​​ർ ഓ​​ടി​​ര​​ക്ഷ​​പ്പെ​​ടു​​ന്ന വീ​​ഡി​​യോ പു​​റ​​ത്തു​​വ​​ന്നി​​ട്ടു​​ണ്ട്. കൊ​​ളം​​ബി​​യ​​യും യു​​എ​​സു​​മാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്നു മ​​ഡു​​റോ ആ​​രോ​​പി​​ച്ചെ​​ങ്കി​​ലും ഇ​​രു രാ​​ജ്യ​​ങ്ങ​​ളും നി​​ഷേ​​ധി​​ച്ചു. മ​​ഡു​​റോ​​യെ ല​​ക്ഷ്യ​​മി​​ട്ടു ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തെ റ​​ഷ്യ​​യും ക്യൂ​​ബ​​യും ബൊ​​ളീ​​വി​​യ​​യും അ​​പ​​ല​​പി​​ച്ചു.