ഹെലികോപ്റ്റർ അഴിമതി: ഇമ്രാൻ ഖാനു സമൻസ്

12:42 AM Aug 04, 2018 | Deepika.com
പെ​​ഷ​​വാ​​ർ: ഹെ​​ലി​​കോ​​പ്റ്റ​​ർ അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ചൊ​​വ്വാ​​ഴ്ച ഹാ​​ജ​​രാ​​വാ​​ൻ നി​​ർ​​ദേ​​ശി​​ച്ച് നി​​യു​​ക്ത പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ​​ഖാ​​ന് എ​​ൻ​​എ​​ബി കോ​​ട​​തി നോ​​ട്ടീ​​സ​​യ​​ച്ചു. ഖൈ​​ബ​​ർ​​പ​​ക്തൂ​​ൺ​​ഹ്‌​​വാ സ​​ർ​​ക്കാ​​രി​​ന്‍റെ ഹെ​​ലി​​കോ​​പ്റ്റ​​റു​​ക​​ൾ സ്വ​​കാ​​ര്യ ആ​​വ​​ശ്യ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ച്ച​​തു​​മൂ​​ലം ഖ​​ജ​​നാ​​വി​​ന് ര​​ണ്ടു​​കോ​​ടി​​യി​​ലേ​​റെ രൂ​​പ ന​​ഷ്ടം വ​​രു​​ത്തി​​യെ​​ന്നാ​​ണ് ആ​​രോ​​പ​​ണം. 2013 മു​​ത​​ൽ ഈ ​​പ്ര​​വി​​ശ്യ ഭ​​രി​​ക്കു​​ന്ന​​ത് ഖാ​​ന്‍റെ പാ​​ർ​​ട്ടി​​യാ​​ണ്.

ചൊ​​വ്വാ​​ഴ്ച ഇമ്രാൻ ഖാ​​ന്‍റെ മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്തു​​മെ​​ന്ന് എ​​ൻ​​എ​​ബി ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പ​​റ​​ഞ്ഞു. താ​​ൻ തെ​​റ്റു ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നും കേ​​സ് രാ​​ഷ്്‌ട്രീയ പ്രേ​​രി​​ത​​മാ​​ണെ​​ന്നും ഇമ്രാൻ ഖാ​​ൻ പ​​റ​​ഞ്ഞു. പ്ര​​വി​​ശ്യാ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന ഖ​​ട്ട​​ക്കി​​ന്‍റെ​​യും നാ​​ലു മു​​തി​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും മൊ​​ഴി നേ​​ര​​ത്തെ കോ​​ട​​തി രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.