ടാറ്റയുടെ വാഹനങ്ങൾക്കു വില കൂടും

11:12 PM Jul 21, 2018 | Deepika.com
മും​ബൈ: ത​ങ്ങ​ളു​ടെ യാ​ത്രാ​വാ​ഹ​ന​ങ്ങ​ൾ അ​ടു​ത്ത മാ​സം മു​ത​ൽ വി​ല ഉ​യ​ർ​ത്തു​മെ​ന്ന് ടാ​റ്റാ മോ​ട്ടോ​ഴ്സ് പ്ര​ഖ്യാ​പി​ച്ചു. ഓ​ഗ​സ്റ്റ് മു​ത​ൽ ക​മ്പ​നി​യു​ടെ എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും 2.2 ശ​ത​മാ​നം വ​രെ വി​ല ഉ​യ​ർ​ത്താ​നാ​ണ് തീ​രു​മാ​നം.