ലോറിസമരം 25,000 കോടി രൂപ നഷ്ടപ്പെടുത്തുമെന്ന്

01:05 AM Jul 21, 2018 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്നാ​​​രം​​​ഭി​​​ക്കു​​​ന്ന അ​​​ഖി​​​ലേ​​​ന്ത്യാ ലോ​​​റി സ​​​മ​​​രം 25,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്നു വ്യ​​​വ​​​സാ​​​യ സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​സോ​​​ച്ചം. വി​​​ല​​​ക്ക​​​യ​​​റ്റ​​​വും പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ​​​വും രാ​​​ജ്യ​​​ത്തെ അ​​​ല​​​ട്ടു​​​ന്പോ​​​ൾ ഈ ​​​സ​​​മ​​​രം ദോ​​​ഷ​​​ക​​​ര​​​മാ​​​ണെ​​​ന്നും സം​​​ഘ​​​ട​​​ന പ​​​റ​​​ഞ്ഞു. അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​ര​​​മാ​​​ണു ലോ​​​റി ഉ​​​ട​​​മാ സം​​​ഘ​​​ട​​​ന​​​യാ​​​യ ഓ​​​ൾ ഇ​​​ന്ത്യ മോ​​​ട്ടോ​​​ർ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് കോ​​​ൺ​​​ഗ്ര​​​സ് ഇ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന​​​ത്.