വിദേശനാണ്യ ശേഖരം കുറഞ്ഞു
01:05 AM Jul 21, 2018 | Deepika.com
മുംബൈ: റിസർവ് ബാങ്കിന്റെ വിദേശനാണ്യ ശേഖരത്തിൽ ചെറിയ ഇടിവ്. ജൂലൈ 13ന് അവസാനിച്ച ആഴ്ച 73.45 കോടി ഡോളറാണു കുറഞ്ഞത്. ഇതോടെ വിദേശനാണ്യശേഖരം 40,507.57 കോടി ഡോളറായി.