യുഎസ് സൈനിക ഹെലികോപ്റ്റർ തകർന്ന് 22 പേർക്കു പരിക്ക്

01:02 AM Jul 20, 2018 | Deepika.com
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ യു​​​എ​​​സ് സൈ​​​നി​​​ക ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്ന് 22 പേ​​​ർ​​​ക്കു പ​​​രി​​​ക്ക്. ബു​​​ധ​​​നാ​​​ഴ്ച ഫോ​​​ർ​​​ട്ട് ഹ​​​ണ്ട​​​ൽ ലി​​​ഗ്ഗ​​​റ്റ് സൈ​​​നികാ​​​സ്ഥാ​​​ന​​​ത്ത് പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന ബ്ലാ​​​ക്ഹോ​​​ക്ക് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഒ​​​രു കൂ​​​ടാ​​​ര​​​ത്തി​​​നു​​​മു​​​ക​​​ളി​​​ൽ പ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ എ​​​ത്ര സൈ​​​നി​​​ക​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. നാ​​​ലു പേ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ക്കി.