ഇസ്ലാമാബാദ്: ഈ മാസം 25നു നടക്കുന്ന തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താമെന്ന മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മോഹം പൊലിഞ്ഞു.
അഴിമതിക്കേസിൽ തടവുശിക്ഷ ലഭിച്ച നവാസും പുത്രി മറിയവും സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഇസ്ലാമാബാദ് ഹൈക്കോടതി ഈ മാസം അവസാനത്തേക്കു നീട്ടിവച്ചു. എൻബിക്ക് നോട്ടീസയയ്ക്കാനും കേസിന്റെ റിക്കാർഡുകൾ സമർപ്പിക്കാനും രണ്ടംഗ ബെഞ്ച് നിർദേശിച്ചു.
ഷരീഫിന്റെ അപ്പീൽ നീട്ടി
12:59 AM Jul 18, 2018 | Deepika.com