വ്യോമാക്രമണം; സിറിയയിൽ 54 മരണം

12:13 AM Jul 14, 2018 | Deepika.com
ഡ​​മാ​​സ്ക​​സ്: ഇ​​റാ​​ക്കി അ​​തി​​ർ​​ത്തി​​ക്കു സ​​മീ​​പ​​മു​​ള്ള സി​​റി​​യ​​ൻ ഗ്രാ​​മ​​മാ​​യ അ​​ൽ​​സൂ​​സ​​യി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ 54 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഐ​​എ​​സി​​നെ ല​​ക്ഷ്യ​​മി​​ട്ടാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണ​​മെ​​ങ്കി​​ലും സി​​വി​​ലി​​യ​​ന്മാ​​ർ​​ക്കും ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു. യു​​എ​​സ് സ​​ഖ്യ​​ക​​ക്ഷി​​ക​​ളാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു. 28 സി​​വി​​ലി​​യ​​ന്മാ​​രും 26 ഭീ​​ക​​ര​​രും കൊ​​ല്ല​​പ്പെ​​ട്ടത്.