ട്രംപിന്‍റെ ബ്രിട്ടീഷ് പര്യടനം തുടങ്ങി

12:48 AM Jul 13, 2018 | Deepika.com
ല​​ണ്ട​​ൻ: ബ്രി​​ട്ട​​നി​​ൽ നാ​​ലു ദി​​വ​​സ​​ത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന് എ​​ത്തി​​യ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​നെ​​തി​​രേ വി​​വി​​ധ ന​​ഗ​​ര​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധം അ​​ര​​ങ്ങേ​​റു​​മെ​​ന്ന റി​​പ്പോ​​ർ​​ട്ടി​​നെ​​ത്തു​​ട​​ർ​​ന്നു പോ​​ലീ​​സ് സു​​ര​​ക്ഷ ശ​​ക്ത​​മാ​​ക്കി.

ബ്ര​​സ​​ൽ​​സി​​ലെ നാ​​റ്റോ ഉ​​ച്ച​​കോ​​ടി​​ക്കു​​ശേ​​ഷം ട്രം​​പി​​നെ​​യും വ​​ഹി​​ച്ചു​​കൊ​​ണ്ടു​​ള്ള എ​​യ​​ർ​​ഫോ​​ഴ്സ് വ​​ൺ വിമാനം എ​​സ​​ക്സി​​ലെ സ്റ്റാ​​ൻ​​സ്റ്റെ​​ഡ് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലി​​റി​​ങ്ങി. അ​​ന്ത​​ർ​​ദേ​​ശീ​​യ വാ​​ണി​​ജ്യ സെ​​ക്ര​​ട്ട​​റി ലി​​യാം ഫോ​​ക്സ് ട്രം​​പി​​നെ​​യും ഭാ​​ര്യ മെ​​ലാ​​നി​​യ​​യെ​​യും സ്വീ​​ക​​രി​​ച്ചു.

തു​​ട​​ർ​​ന്നു മ​​റീ​​ൻ ഹെ​​ലി​​കോ​​പ്റ്റ​​റി​​ൽ ട്രം​​പ് ല​​ണ്ട​​നി​​ലെ ബ്രി​​ട്ടീ​​ഷ് സ്ഥാ​​ന​​പ​​തി​​യു​​ടെ വ​​സ​​തി​​യി​​ലേ​​ക്കു പോ​​യി. ബ്ളെ​​ൻ​​ഹിം പാ​​ല​​സി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ ​​അ​​ത്താ​​ഴവി​​രു​​ന്നു ന​​ൽ​​കി. ഇ​​ന്ന് വി​​ൻ​​ഡ്സ​​ർ കാ​​സി​​ലി​​ൽ എ​​ലി​​സ​​ബ​​ത്ത് രാ​​ജ്ഞി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. ശ​​നി​​യാ​​ഴ്ച സ്കോ​​ട്‌​​ല​​ൻ​​ഡി​​ലേ​​ക്കു പോ​​കും. അ​​വി​​ടെ ട്രം​​പി​​നു സ്വ​​ന്തം ഗോ​​ൾ​​ഫ് ക്ല​​ബ്ബുണ്ട്.