വാഷിംഗ്ടൺ ഡിസി: പെൺകുട്ടികൾക്കു വിദ്യാഭ്യാസം ലഭിക്കാത്തതുമൂലം ആഗോളവിപണിക്കുണ്ടാകുന്ന നഷ്ടം 15 മുതൽ 30 വരെ ലക്ഷം കോടി ഡോളർ വരുമെന്ന് ലോകബാങ്കിന്റെ റിപ്പോർ ട്ട്.
വിദ്യാഭ്യാസം ഇല്ലാത്തതുമൂലം തൊഴിൽവരുമാനം കുറയുന്നതാണ് ഈ നഷ്ടക്കണക്കിന് ആധാരം. പിന്നോക്കരാജ്യങ്ങളിലെ പെൺകുട്ടികളാണ് വിദ്യാഭ്യാസത്തിന്റെ അഭാവം മൂലമുള്ള ദുരവസ്ഥ നേരിടുന്നത്. യുഎ ന്നിന്റെ ‘മലാലദിന’ത്തോട് അനുബന്ധിച്ച് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
പെൺകുട്ടികൾക്കു വിദ്യാഭ്യാസം ലഭിക്കാത്തതുമൂലം നഷ്ടം 30 ലക്ഷം കോടി ഡോളർ
12:48 AM Jul 13, 2018 | Deepika.com