സൈക്കിൾ അഗർബത്തിക്ക് രണ്ടു പുതിയ സുഗന്ധങ്ങൾ
11:53 PM Jul 11, 2018 | Deepika.com
തലശേരി: സൈക്കിൾ അഗർബത്തി കമ്പനിയുടെ പുതിയ രണ്ടു സുഗന്ധങ്ങൾ തലശേരിയിൽ ഇന്നലെ അവതരിപ്പിച്ചു. റിഥം മെലഡി, റിഥം ബീറ്റ്സ് എന്നീ പേരുകളിലാണ് പുതിയ അഗർബത്തികൾ വിപണിയിലെത്തിയത്. കമ്പനി സെയിൽസ് എക്സിക്യൂട്ടീവ് എൻ. വിജയകുമാർ, സെയിൽസ് ഓഫീസർ വൈശാഖ്, റപ്രസന്റേറ്റീവ് കിരൺ, പ്രമോട്ടർ സുമി എന്നിവർ ലോഞ്ചിംഗിന് നേതൃത്വം നൽകി.