എം.ഡി. മല്യ ഐസിഐസിഐ ബാങ്ക് ചെയർമാനായേക്കും

01:16 AM Jun 22, 2018 | Deepika.com
മും​ബൈ: ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ മു​ൻ ചെ​യ​ർ​മാ​ൻ എം.​ഡി.​മ​ല്യ ഐ​സി​ഐ​സി​ഐ ബാ​ങ്ക് ചെ​യ​ർ​മാ​നാ​കും. ഇ​പ്പോ​ൾ ബാ​ങ്കി​ൽ സ്വ​ത​ന്ത്ര ഡ​യ​റ​ക്‌​ട​റാ​ണ്. മ​ല്യ​യെ ചെ​യ​ർ​മാ​നാ​ക്കാ​ൻ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്. എം.​കെ.​ ശ​ർ​മ മാ​സാ​വ​സാ​നം വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് മ​ല്യ​യെ നി​ർ​ദേ​ശി​ച്ച​ത്.