ന്യൂഡൽഹി: 22 ഇനം ഔഷധങ്ങൾക്കു പരമാവധി വില്പനവില നിശ്ചയിച്ച് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി (എൻപിപിഎ) വിജ്ഞാപനമിറക്കി.
1നിർജലീകരണം മാറ്റാനുള്ള ഓറൽ റീഹൈഡ്രേഷൻ സോൾട്ടും 21 ആന്റിബയോട്ടിക് സംയുക്തങ്ങളുമാണ് പട്ടികയിലുള്ളത്.
ഔഷധവില നിയന്ത്രിച്ചു
12:24 AM Jun 15, 2018 | Deepika.com