മുംബൈ: തൊഴിലുടമ തൊഴിലാളിക്കു നല്കുന്ന പലിശയില്ലാ വായ്പയ്ക്കു നികുതി നല്കണമെന്ന് ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കി.
ഇത്തരം വായ്പ ശന്പളത്തിനു പുറമേയുള്ള ആനുകൂല്യമായിട്ടേ കണക്കാക്കൂ. അതിനു നികുതിനിയമത്തിലെ വ്യവസ്ഥപ്രകാരം നികുതി നിർണയിക്കും. ഈ വായ്പ നല്കുന്പോൾ സ്രോതസിൽ നികുതി പിടിക്കുകയും (ടിഡിഎസ്) ചെയ്യണം.
തൊഴിലുടമ നല്കുന്ന പലിശയില്ലാവായ്പ നികുതിവിധേയം
11:38 PM Jun 13, 2018 | Deepika.com