ഇസാഫ് ബാങ്കിന് എൻആർഐ ബിസിനസിനുള്ള അനുമതി
11:07 PM Jun 11, 2018 | Deepika.com
കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് എൻആർഐ ബാങ്കിംഗ് സേവനങ്ങൾ നല്‍കുന്നതിന് റിസർവ് ബാങ്ക് അനുമതി നല്കി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമ പ്രകാരമുള്ള നോണ്‍-റെസിഡന്റ് റുപീ അക്കൗണ്ടുകൾ തുറക്കുന്നതിനും ബന്ധപ്പെട്ട സേവനങ്ങൾ നല്കുന്നതിനുമുള്ള അംഗീകാരമാണിത്.