സ്റ്റെയിൻലെസ് സ്റ്റീൽ കിച്ചനുമായി ക്രൊമാറ്റിക്ക

01:02 AM Jun 10, 2018 | Deepika.com
ബം​ഗ​ളൂ​രു: സ്റ്റെ​യി​ൻ​ലെ​സ് സ്റ്റീ​ൽ കി​ച്ച​നു​ക​ൾ​ക്കും ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും ന​വീ​ന ശൈ​ലി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ക്രൊ​മാ​റ്റി​ക്ക സ്റ്റീ​ൽ മോ​ഡു​ലാ​ർ കി​ച്ച​ൻ. വൈ​വി​ധ്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് അ​തി​നു ചേ​ർ​ന്ന മോ​ഡ​ലു​ക​ളാ​ണ് ക്രൊ​മാ​റ്റി​ക്ക വ​ച്ചു​നീ​ട്ടു​ന്ന​ത്. ആ​ശീ​ർ​വാ​ദ് ടെ​ക്നോ​ക്രാ​റ്റ്സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്രൊ​മാ​റ്റി​ക്ക പ​ത്തു വ​ർ​ഷ​മാ​യി വി​പ​ണി​യി​ൽ മു​ൻ​നി​ര​യി​ലാ​ണ്.

ഉ​പ​യോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന നി​റം, സ്റ്റൈ​ൽ, മെ​റ്റീ​രി​യ​ലു​ക​ൾ, അ​പ്ല​യ​ൻ​സു​ക​ൾ തു​ട​ങ്ങി​യ​വ ക്രൊ​മാ​റ്റി​ക്ക വ​ച്ചു​നീ​ട്ടു​ന്പോ​ൾ വി​ര​ല​ട​യാ​ളം കാ​ണാ​ത്ത വി​ധ​ത്തി​ലു​ള്ള ആ​ന്‍റി ഫിം​ഗ​ർ ഫി​നി​ഷു​ള്ള കി​ച്ച​നു​ക​ളും പ്ര​ചാ​ര​ത്തി​ലു​ണ്ട്. സ്റ്റെ​യി​ൻ​ലെ​സ് സ്റ്റീ​ൽ മാ​ത്ര​മ​ല്ല ഗ്ലാ​സ്, അ​ക്രി​ലി​ക് വു​ഡ് എ​ന്നി​വ​യും ശ്രേ​ണി​യി​ലു​ണ്ട്.

നി​ർ​മാ​ണ​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും പ​രി​ശോ​ധ​ന​യു​ള്ള​തി​നാ​ൽ മി​ക​ച്ച നി​ല​വാ​രം ഉ​റ​പ്പു​ന​ല്കാ​ൻ ക്രൊ​മാ​റ്റി​ക്ക​യ്ക്കു ക​ഴി​യു​ന്നു​ണ്ട്. കൂ​ടാ​തെ, മി​ക​ച്ച ഗ്രേ​ഡി​ലു​ള്ള സ്റ്റെ​യി​ൻ​ലെ​സ് സ്റ്റീ​ലാ​ണ് മോ​ഡു​ലാ​ർ​കി​ച്ച​ൻ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +91 80283 78878,
76187 78063, www.cromatica.in