ഒൗ​ഡി എ​ക്സ്ചേ​ഞ്ച് മേ​ള 11നും 12​നും കൊ​ച്ചി​യി​ൽ

01:02 AM Jun 10, 2018 | Deepika.com
തൃ​​​ശൂ​​​ർ: ഒൗ​​​ഡി കൊ​​​ച്ചി ഷോ​​​റൂ​​​മി​​​ൽ അ​​​പ്ഗ്രേ​​​ഡ് ച​​​ല​​​ഞ്ച് നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളും. പ​​​ഴ​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ എ​​​ക്സ്ചേ​​​ഞ്ച് ചെ​​​യ്ത് വി​​​പ​​​ണി​​​വി​​​ല​​​യേ​​​ക്കാ​​​ൾ ഒ​​​ന്നു​​​ മു​​​ത​​​ൽ ര​​​ണ്ടു​​​ ല​​​ക്ഷം രൂ​​​പ​​​ വ​​​രെ കൂ​​​ടു​​​ത​​​ൽ നേ​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്ന് ഒൗ​​​ഡി ഷോ​​​റൂം അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി സൗ​​​ജ​​​ന്യ ചെ​​​ക്ക​​​പ്, പു​​​തി​​​യ ഒൗ​​​ഡി കാ​​​റു​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്ക് കു​​​റ​​​ഞ്ഞ പ​​​ലി​​​ശ​​​നി​​​ര​​​ക്കി​​​ൽ വാ​​​യ്പാ സൗ​​​ക​​​ര്യം, ബൈ ​​​ബാ​​​ക് ഗാ​​​ര​​​ന്‍റി, ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ വി​​​ല​​​യി​​​ൽ ആ​​​ക്സ​​​സ​​​റി​​​ക​​​ൾ എ​​​ന്നി​​​വ ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ൽ​​​കും. നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളും രാ​​​വി​​​ലെ പ​​​ത്തു​​​ മു​​​ത​​​ൽ വൈ​​​കു​​ന്നേ​​രം ആ​​​റു​​​ വ​​​രെ​​​യാ​​​ണ് മേ​​​ള. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9249412345.