ലാഹോർ: ഐഎസ്ഐയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന ബ്രിഗേഡിയറെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട ആറു ഭീകരരെ ഏറ്റുമുട്ടലിൽ പാക് സുരക്ഷാസൈനികർ വധിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിക്കു സമീപം ബോംബ് സ്ഫോടനം നടത്തി എട്ടുപോലീസുകാർ ഉൾപ്പെടെ 26 പേരെ കൊലപ്പെടുത്തിയതിനു പിന്നിലും ഈ തീവ്രവാദി സംഘമായിരുന്നു.
ആറു ഭീകരരെ പാക് സൈന്യം വധിച്ചു
12:35 AM May 28, 2018 | Deepika.com