ബെയ്ജിംഗ്: മതസ്വാതന്ത്ര്യത്തിനു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചൈന.
മതസംഘടനകൾ പൊതുസ്ഥലങ്ങളിൽ വലിയ പ്രതിമകൾ സ്ഥാപിക്കുന്നത് നിയന്ത്രിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്കു നിർദേശം നല്കി. ബുദ്ധ, താവോ മതവിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് നടപടിയെന്നു വിലയിരുത്തപ്പെടുന്നു.
മതത്തിന്റെ സ്വാധീനം തടയാൻ നിരീശ്വരവാദവും കമ്യൂണിസ്റ്റ് തത്വസംഹിതകളും പ്രച രിപ്പിക്കുന്നതിനുള്ള നടപടികൾ ചൈനയിൽ നടന്നുവരുന്നു.
പ്രതിമകൾ സ്ഥാപിക്കുന്നതിൽ നിയന്ത്രണവുമായി ചൈന
01:15 AM May 27, 2018 | Deepika.com