വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ 2500 വീടുകൾ നിർമിക്കും

01:00 AM May 25, 2018 | Deepika.com
ജ​​​റു​​​സ​​​ലം: അ​​​ധി​​​നി​​​വേ​​​ശ വെ​​​സ്റ്റ്ബാ​​​ങ്കി​​​ലെ യ​​​ഹൂ​​​ദ പാ​​​ർ​​​പ്പി​​​ടസ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ പു​​​തു​​​താ​​​യി 2500 വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​തി​​​രോ​​​ധമ​​​ന്ത്രി ലീ​​​ബ​​​ർ​​​മാ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. യൂ​​​ദ​​​യാ​​​യി​​​ലും സ​​​മ​​​രി​​​യാ​​​യി​​​ലും(​​​വെ​​​സ്റ്റ്ബാ​​​ങ്ക്) ചെ​​​റു​​​തും വ​​​ലു​​​തു​​​മാ​​​യ എ​​​ല്ലാ പാ​​​ർ​​​പ്പി​​​ട സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ളി​​​ലും കൂ​​​ടു​​​ത​​​ൽ വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​നാ​​​ണു പ​​​ദ്ധ​​​തി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഗാ​​​സ​​​യും കി​​​ഴ​​​ക്ക​​​ൻ ജ​​​റു​​​സ​​​ല​​​മും വെ​​​സ്റ്റ്ബാ​​​ങ്കും ഉ​​​ൾ​​​പ്പെ​​​ട്ട മേ​​​ഖ​​​ല​​​യാ​​​ണു ഭാ​​​വി പ​​​ല​​​സ്തീ​​​ൻ രാ​​​ഷ്ട്ര​​​ത്തി​​​നാ​​​യി പ​​​ല​​​സ്തീ​​​ൻ​​​കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.