കൊച്ചി: വിവോയുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ വിവോ വി 9 മോഡലിന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തി. സഫയർ ബ്ലൂ നിറത്തിൽ ലഭ്യമാകുന്ന മോഡലിന്റെ വില 22,990 രൂപയാണ്.
16 എംപി + 5 എംപി ഇരട്ട പിൻ കാമറ, 24 എംപി എഐ സെൽഫി കാമറ, ഫുൾ വ്യൂ ഡിസ്പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗണ് 626 ഒക്ടാകോർ പ്രോസസർ, 4 ജിബി റാം, 64 ജി ബി ഇന്റേണൽ സ്റ്റോറേജ്, 3260 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകൾ.
വിവോ വി9 സഫയർ ബ്ലൂ വിപണിയിൽ
12:59 AM May 25, 2018 | Deepika.com