മിഷേലും ഒബാമയും ഫിലിം നിർമാണരംഗത്തേക്ക്

01:05 AM May 24, 2018 | Deepika.com
ഷി​​​​ക്കാ​​​​ഗോ: മു​​​​ൻ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബ​​​​റാ​​​​ക് ഒ​​​​ബാ​​​​മ​​​​യും ഭാ​​​​ര്യ മി​​​​ഷേ​​​​ലും ചേ​​​ർ​​​ന്ന് വീ​​​ഡി​​​യോ പ്രൊ​​​​ഡ​​​​ക്‌ഷൻ ക​​​​ന്പ​​​​നി ആ​​​​രം​​​​ഭി​​​​ക്കു​​​​ന്നു. വി​​​​നോ​​​​ദ​​​​വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​മു​​​​ഖ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ നെ​​​​റ്റ്ഫ്ലി​​​​ക്സു​​​​മാ​​​​യി ചേ​​​​ർ​​​​ന്നാ​​​​ണു സം​​​​രം​​​​ഭം.

ഹ​​​​യ​​​​ർ ഗ്രൗ​​​​ണ്ട് പ്രൊ​​​​ഡ​​​​ക്‌ഷൻ​​​​സ് എ​​​​ന്ന ബാ​​​​ന​​​​റി​​​​ൽ ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി​​​​ക​​​​ളും ഫീ​​​​ച്ച​​​​ർ​​​​ ഫി​​​​ലി​​​​മു​​​​ക​​​​ളും നി​​​​ർ​​​​മി​​​​ക്കാ​​​​നാ​​​​ണ് ഒ​​​​ബാ​​​​മ​​​​യും മി​​​​ഷേ​​​​ലും പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്ന​​​​ത്. ക​​​​ഴി​​​​വു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ല്കാ​​​​ൻ ത​​​​ങ്ങ​​​​ളു​​​​ടെ സം​​​​രം​​​​ഭ​​​​ത്തി​​​​നു ക​​​​ഴി​​​​യു​​​​മെ​​​​ന്ന് ഒ​​​​ബാ​​​​മ പ​​​​റ​​​​ഞ്ഞു. ലോ​​​​ക​​​​ത്തേക്കു​​​​റി​​​​ച്ചു പ്ര​​​​ചോ​​​​ദ​​​​നാ​​​​ത്മ​​​​ക​​​​മാ​​​​യ വ്യ​​​​ത്യ​​​​സ്ത കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ൾ ന​​​​ല്കാ​​​​നാ​​​​ണ് ത​​​​ങ്ങ​​​​ൾ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് മി​​​​ഷേ​​​​ൽ പ​​​​റ​​​​ഞ്ഞു.